Thursday, October 14, 2010

GHSS POOKKOTTUR


ഇത് ജീ എച് എസ് എസ് പൂക്കോട്ടൂര്‍ ഒന്‍പത് സീ ക്ലാസ്സ്‌
ഞങ്ങള്‍ 44 കുട്ടികള്‍ ആണ് ഉള്ളത് . 20 പെണ്‍ കുട്ടികളും 24 ആണ്‍ കുട്ടികളും ഉണ്ട് ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍ ഉദയ ടീച്ചര്‍ ആണ് .ക്ലാസ്സ്‌ ലീഡര്‍ ഫസലുല്‍ ഫാരിശയാണ് പഠനത്തില്‍ആയാലും പട്യെതര വിഷയങ്ങളിലായാലും ഞങ്ങളുടെ ക്ലാസ് മുന്‍നിരയില്‍ നില്കുന്നു ക്ലാസ്സ്‌ തല ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ ഞങ്ങളുടെ ക്ലാസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.